ഹരിത കര്‍മ്മ സേന
മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .ചിതറ ഗ്രാമപഞ്ചായത്തില്‍ 46 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ആണ് നിലവില്‍ സേവനരംഗത്ത് ഉള്ളത്.